Tuesday, September 15, 2026
HomeUncategorizedറാന്നിപുതുശ്ശേരി മലയിൽ നിന്നും റാന്നി പോലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും, നാടൻ ചാരായവുമായി 2...

റാന്നിപുതുശ്ശേരി മലയിൽ നിന്നും റാന്നി പോലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും, നാടൻ ചാരായവുമായി 2 പേർ പിടിയിലായി

  • റാന്നിപുതുശ്ശേരി മലയിൽ നിന്നും റാന്നി പോലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും, നാടൻ ചാരായവുമായി 2 പേർ പിടിയിലായി. പുതുശേരിമല പാറക്കേലത്തു പടിയിൽ കാരയ്ക്കാട്ടു വീട്ടിൽ  ജസ്റ്റിൻ തോമസ് 35 ആണ് പിടിയിലായത് പരിശോധനയിൽ ഇയാളുടെ മടിയിൽ നിന്നും ഗ്രാം കഞ്ചാവും വീടിന്റെ പുറകു വശത്തു നിന്നും ഒരു കുഴിയിൽ ഒളിപ്പിച്ച നിലയിൽ 23 ലിറ്റർ ചാരായവും കണ്ടെടുത്തു. ജസ്റ്റിൻ്റെയോപ്പം ചാരയവില്പന നടത്തി വന്ന പുതുശ്ശേരിമല ഇടക്കുന്നത്ത് വിജിഷ് 30 നെയും പിടികൂടി പോലീസ് കേസെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments