Friday, October 30, 2026
HomeUncategorizedറാന്നി വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിലെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്കുള്ള ( ജെ...

റാന്നി വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിലെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്കുള്ള ( ജെ എൻവി എസ് ടി 2026) അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയിലെ പി എം ശ്രീ ജവഹർ നവോദയ വിദ്യാലയത്തിലേക്ക് ആറാം ക്ലാസിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക്  അപേക്ഷ നൽകിയവർക്ക് താഴെ പറയുന്ന സൈറ്റുകളിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

വെബ്സൈറ്റ്: http://navodaya.gov.in / http://cbseitms.rcil.gov.in
നവംബർ 28 ആണ് പരീക്ഷ തിയതി .

അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ കൃത്യസമയത്തിനു മുമ്പ് എത്തിച്ചേരണം.

അഡ്മിറ്റ് കാർഡ് സ്വന്തമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കാത്ത പക്ഷം സ്കൂളിനെ സമീപിക്കാവുന്നതാണ്.
വിവരങ്ങൾക്ക് പ്രിൻസിപ്പൽ, ജെഎൻവി വെച്ചൂച്ചിറ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments