Wednesday, September 16, 2026
HomeUncategorizedറാന്നിയിൽ സപ്ലൈക്കോ ആഭിമുഖ്യത്തിൽ താലൂക്ക് ഓണം ഫെയർ പഴകുളം മധു എംഎൽഎ ഉദ്ഘാടനം ചെയ്തു

റാന്നിയിൽ സപ്ലൈക്കോ ആഭിമുഖ്യത്തിൽ താലൂക്ക് ഓണം ഫെയർ പഴകുളം മധു എംഎൽഎ ഉദ്ഘാടനം ചെയ്തു

സപ്ലൈക്കോ ആഭിമുഖ്യത്തിൽ റാന്നി താലൂക്ക് ഓണം ഫെയർ പഴകുളം മധു എംഎൽഎ ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ആദ്യ വില്പന നിർവഹിച്ചു. ബ്ലോക്ക്, പഞ്ചായത്ത്‌ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സനോജ് മേമന, മോളി മാത്യു, സമദ് മേപ്രത്ത്, രജീവ് താമരപള്ളി, സജി നെല്ലുവേലിൽ, സജി ഇടിക്കുള ജയശാലിനി കെ ജെ എന്നിവർ പ്രസംഗിച്ചു. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്നും പലവ്യഞ്ജനങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, പച്ചക്കറി, ഏത്തക്കായ തുടങ്ങിയ എല്ലാവിധ നിത്യയോപയോഗ സാധനങ്ങളും പൊതു വിപണിയെക്കാൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments