Saturday, October 31, 2026
HomeUncategorizedജെൻ ഇന്ത്യ മൂവ്മെന്റ് പദയാത്ര  എത്തുന്നതിന് യൂത്ത് കോൺഗ്രസ് റാന്നി–പഴവങ്ങാടി മണ്ഡലതല സ്വാഗതസംഘം രൂപീകരിച്ചു

ജെൻ ഇന്ത്യ മൂവ്മെന്റ് പദയാത്ര  എത്തുന്നതിന് യൂത്ത് കോൺഗ്രസ് റാന്നി–പഴവങ്ങാടി മണ്ഡലതല സ്വാഗതസംഘം രൂപീകരിച്ചു

യൂത്ത് കോൺഗ്രസ് റാന്നി–പഴവങ്ങാടി മണ്ഡലതല സ്വാഗതസംഘം രൂപീകരിച്ചുറാന്നി: നവംബർ 4-ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് . ഓ. ജെ. ജനീഷ് നയിക്കുന്ന ജെൻ ഇന്ത്യ മൂവ്മെന്റ് പദയാത്ര ജില്ലയിൽ എത്തുന്നതിന്റെ മുന്നോടിയായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് റാന്നി–പഴവങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലതല സ്വാഗതസംഘം രൂപീകരിച്ചു.യൂത്ത് കോൺഗ്രസ് റാന്നി–പഴവങ്ങാടി മണ്ഡലം പ്രസിഡന്റ് . പ്രഭുരാജ് ഈട്ടിക്കാലായിൽ അധ്യക്ഷത വഹിച്ച യോഗം യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം പ്രസിഡന്റ്  റിജോ റോയ് തോപ്പിൽ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ .ബ്ലെസ്സൻ സ്റ്റാൽവിൻ, സജി,.രാജേഷ്, .ജുബിൻ വിൽസൺ, .അജി എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments