Saturday, October 31, 2026
HomeUncategorizedഇ കെ ചെല്ലപ്പൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആദരവ് നൽകി

ഇ കെ ചെല്ലപ്പൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആദരവ് നൽകി

വടശ്ശേരിക്കര വോളിബോൾ സംസ്ഥാന ടീമിലേക്ക് സെലക്ഷൻ ലഭിച്ച പേഴുംപാറ മുള്ളുവേങ്ങ പുറത്ത് ജയന്റെയും അശ്വതിയുടെയും മകൻ അശ്വിൻ ജയ്നെ ഇ കെ. ചെല്ലപ്പൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അഭിനന്ദനങ്ങളും,ആദരവും, അർപ്പിച്ചു.
ഇ കെ ചെല്ലപ്പൻ ഫൗണ്ടേഷൻ ജനറൽ കൺവീനർ എം സി ജയകുമാർ, മുൻ പഞ്ചായത്ത് മെമ്പർ ജോയി
പഴൂർ,ഡയറക്ടർ ബോർഡ് അംഗങ്ങളായ എബ്രഹാം ഫിലിപ്പ്,ബിനീഷ് മണിയാർ, കുടുംബ അംഗങ്ങൾ,എന്നിവർ സന്നിഹിതരായി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments