Saturday, October 31, 2026
HomeUncategorizedആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകാൻ വാഹനം കിട്ടാതെ വലഞ്ഞ വയോധികയ്ക്ക് സഹായമായി മൂഴിയാർ പോലീസ്

ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകാൻ വാഹനം കിട്ടാതെ വലഞ്ഞ വയോധികയ്ക്ക് സഹായമായി മൂഴിയാർ പോലീസ്

മൂഴിയാറിലെ വനമേഖലയോട് അടുത്ത് താമസിക്കുന്ന 80 വയസ്സായ വയോധികയ്ക്ക് ആശുപത്രിയിൽ എത്തിയശേഷം വീട്ടിലേക്ക് പോകാൻ വാഹനം ലഭിക്കാതെ വന്നപ്പോൾ സഹായമായത് മൂഴിയാർ പോലീസ് ഉദ്യോഗസ്ഥർ. ആങ്ങാമൂഴിയിൽ വനമേഖലയോട് അടുത്ത് താമസിക്കുന്ന മുട്ടത്തിൽ വീട്ടിൽ ജാനകി (80) ആശുപത്രിയിലെത്തി മരുന്നു വാങ്ങിയശേഷം വീട്ടിലേക്ക് പോകാനായി വാഹനം ഒന്നും കിട്ടാതെ നിൽക്കുന്നത് കണ്ട് മൂഴിയാർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ആർ. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഇവരെ പോലീസ് വാഹനത്തിൽ സുരക്ഷിതമായി വീട്ടിൽ എത്തിച്ചു. എസ്എച്ച് ഒ യോടൊപ്പം എസ് സി പി ഒ നേബു സി പി ഒ മാരായ അനീഷ്, അനന്തു എന്നിവരാണ് വയോധികയ്ക്ക് സഹായവുമായി എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments