റാന്നിഉതിമൂട് പൗരാവലിയുടെയും ഉതിമൂട് ഡോ.ടൈറ്റസ് മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ‘ഉതി മൂട് ഓണം മൂട് 2026’
നാടിന്റെ ഓണാഘോഷം സംഘടിപ്പിച്ചു.രാവിലെ 8 മണി മുതൽ ആരംഭിച്ച പരിപാടിയുടെ വൈകുന്നേരം നടന്ന സാംസ്കാരിക പൊതുസമ്മേളനം അഡ്വ.പഴകുളം മധു എംഎൽഎ ഉദ്ഘാടനം ചെയ്തു.ചെയർമാൻ തമ്പി മംഗലത്തിൽ അധ്യക്ഷത വഹിച്ചു.മുൻ എംഎൽഎ രാജു എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.സാമൂഹ്യ പ്രവർത്തക ഡോ.മറിയ ഉമ്മൻ മുഖ്യാഥിതിയായിരുന്നു.ജനറൽ കൺവീനർ റിജോ റോയി തോപ്പിൽ, പി.ആർ.പ്രസാദ്,റവ.ടി.എസ്.തോമസ്, ശ്രീക്കുട്ടൻ തിരുമേനി, ബാബുരാജ് ടി.ജെ, ദിലീപ്പ് ഫിലിപ്പ്, രഞ്ജിത്ത് കേളശ്ശേരിൽ, എം.ആർ. സുനിൽ മാമ്പാറ,സാലി മേലെത്തോപ്പിൽ, ടോംജി കാവടപ്പടിക്കൽ,ഹാരിസൺ പൊയ്കമൺ,ആനന്ദൻ ടി.ആർ, ജോയി മേലെത്തോപ്പിൽ, രാജീവ് എം.ആർ,ദീപ വിശ്വനാഥ്, സുരേഷ് തെങ്ങുംകൂട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.അതിനുശേഷം നാടിന്റെ കലാരൂപങ്ങളും നാടിന്റെ കലാകാരന്മാരുടെ കലാവിരുതുകളും അരുൺ ഗിന്നസ് നയിച്ച വെറൈറ്റി മ്യൂസിക്കൽ ടാലന്റ് ഷോയും നടത്തപ്പെട്ടു.
ഉതിമൂട് പൗരാവലിയുടെയും ഉതിമൂട് ഡോ.ടൈറ്റസ് മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ‘ഉതി മൂട് ഓണം മൂട് 2026’ നാടിന്റെ ഓണാഘോഷം സംഘടിപ്പിച്ചു
RELATED ARTICLES

